24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • കൊച്ചി കപ്പൽശാലയിയിലെ എൻഐഎ പരിശോധനയിൽ ജീവനക്കാരൻ അറസ്റ്റിൽ
Uncategorized

കൊച്ചി കപ്പൽശാലയിയിലെ എൻഐഎ പരിശോധനയിൽ ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് പരിശോധന നടത്തിയത്. കപ്പൽശാലയിൽ നിന്നും തന്ത്രപ്രധാന ചിത്രങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ.

ഹണി ട്രാപ്പിൽ കുടുക്കിയാണ് വിവരങ്ങൾ ചോർത്തിയത്. ഇക്കാര്യം വ്യക്തമായതോടെയാണ് കൊച്ചിയിലേക്ക് ഹൈദരാബാദ് ടീം എത്തിയത്. കപ്പൽശാലയിലെ ജീവനക്കാരനായ ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടുപോകും.

Related posts

അടക്കാത്തോട് രാമച്ചയിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി

Aswathi Kottiyoor

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; കോതമംഗലത്ത് സംഘർഷാവസ്ഥ

Aswathi Kottiyoor

എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുന്ന വിവരം അറിയിച്ചില്ല; കരിപ്പൂരില്‍ പ്രതിഷേധം, യാത്രക്കാര്‍ പെരുവഴിയില്‍

Aswathi Kottiyoor
WordPress Image Lightbox