ഹണി ട്രാപ്പിൽ കുടുക്കിയാണ് വിവരങ്ങൾ ചോർത്തിയത്. ഇക്കാര്യം വ്യക്തമായതോടെയാണ് കൊച്ചിയിലേക്ക് ഹൈദരാബാദ് ടീം എത്തിയത്. കപ്പൽശാലയിലെ ജീവനക്കാരനായ ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടുപോകും.
- Home
- Uncategorized
- കൊച്ചി കപ്പൽശാലയിയിലെ എൻഐഎ പരിശോധനയിൽ ജീവനക്കാരൻ അറസ്റ്റിൽ