• Home
  • Uncategorized
  • അടക്കാത്തോട് രാമച്ചയിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി
Uncategorized

അടക്കാത്തോട് രാമച്ചയിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി

അടക്കാത്തോട് രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകൾ എത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയോ എത്തിയ മാവോയിസ്റ്റ്
സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് ഭക്ഷണസാധനങ്ങൾ ശേഖരിച്ച് തിരിച്ചു പോയത്. ആയുധധാരികളായ പുരുഷന്മാരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്ന്
വീട്ടുകാർ ഓപ്പൺ ന്യൂസിനോടുപറഞ്ഞു.

Related posts

ഗോവിന്ദനെ മാഷെന്ന് വിളിക്കാന്‍ നാണം തോന്നുന്നു; അതിജീവിതയെ അറിയില്ല: സുധാകരന്‍

Aswathi Kottiyoor

സാധാരണക്കാർക്കും ഇനി അതിവേഗത്തിൽ പറക്കാം; ‘വന്ദേ സാധാരൺ’ കോച്ചുമായി റെയിൽവെ,

Aswathi Kottiyoor

തായങ്കരിയിൽ കാർ കത്തി സീറ്റിലിരുന്നയാൾ വെന്തുമരിച്ചു; സംഭവം ഇന്നു പുലർച്ചെ

Aswathi Kottiyoor
WordPress Image Lightbox