24 C
Iritty, IN
September 13, 2024
  • Home
  • Uncategorized
  • വിദ്യാർഥിനിയുടെ പിന്നാലെ നടന്ന് ശല്യം, സൈക്കിളിൽ പൂക്കളും മിഠായിയും വച്ചു; അസം സ്വദേശി അറസ്റ്റിൽ
Uncategorized

വിദ്യാർഥിനിയുടെ പിന്നാലെ നടന്ന് ശല്യം, സൈക്കിളിൽ പൂക്കളും മിഠായിയും വച്ചു; അസം സ്വദേശി അറസ്റ്റിൽ

ഹരിപ്പാട്: സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്തതിന് ആസാം സ്വദേശി അറസ്റ്റിൽ. ആസാം ഗണേഷ് മണ്ഡൽ, നാഗോൺ സ്വദേശി നിപാഷിനെയാണ് (28) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസ്സുള്ള പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യം ചെയ്തതിനും കുട്ടിയുടെ വീട്ടിലെ സൈക്കിളിൽ പൂക്കളും മിഠായിയും കൊണ്ട് വെച്ചതിനുമാണ് അറസ്റ്റ്.

Related posts

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor

ഷിരൂർ അർജ്ജുൻ ദൗത്യം: ഗോവയിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കും, ചെലവ് മുഴുവൻ വഹിക്കുമെന്ന് കർണാടക സർക്കാർ

Aswathi Kottiyoor

ശ്രീലങ്കൻ സമുദ്രാതി‍ര്‍ത്ഥി, ഇന്ധനമില്ലാതെ ഓഫായ നിലയിൽ ബോട്ട്, അകത്ത് തൃശൂരിൽ നിന്ന് രക്ഷപ്പെട്ട പ്രതി പെരേര

Aswathi Kottiyoor
WordPress Image Lightbox