മത്സരത്തിൽ റിസ്വാന്റെ ഒറ്റയാൾ പോരാട്ടത്തിനും പാകിസ്താനെ രക്ഷിക്കാനായില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് പാകിസ്താനെ പരാജയപ്പെടുത്തുത്തി. മുമ്പ് നടന്ന 12 മത്സരങ്ങളിലും പാകിസ്താനായിരുന്നു വിജയം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ആദ്യ ഇന്നിംഗ്സിൽ ആറിന് 448 എന്ന പാകിസ്താൻ സ്കോറിനെതിരെ ബംഗ്ലാദേശ് നേടിയത് 565 റൺസാണ്. രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ 146 റൺസിൽ ഓൾ ഔട്ടായി. ഇതോടെ വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടം കൂടാതെ ബംഗ്ലാദേശ് മറികടന്നു.
- Home
- Uncategorized
- റിസ്വാന്റെ തലയ്ക്ക് നേരെ പന്തെറിഞ്ഞ സംഭവം; ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെതിരെ നടപടി