31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • 72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല, നിസ്കാര മുറി അനുവദിക്കാനാകില്ലെന്ന് നിര്‍മല കോളേജ്
Uncategorized

72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല, നിസ്കാര മുറി അനുവദിക്കാനാകില്ലെന്ന് നിര്‍മല കോളേജ്


മുവാറ്റുപുഴ: നിര്‍മല കോളേജില്‍ നിസ്കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാല്‍ ഫാദർ ജസ്റ്റിൻ കെ. കുര്യാക്കോസ് പറഞ്ഞു. തെറ്റായ പ്രചരണങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കുന്ന നടപടികൾ ഒഴിവാക്കണം. പ്രാർഥനാ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ കത്ത് നൽകിയിരുന്നു.

72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല.ഇത്രയും കാലം പുലർത്തിപ്പോന്ന നിലപാടു തന്നെ കോളജ് തുടരും. വിദ്യാർഥികൾ പെട്ടെന്നുള്ള ഒരു പ്രതികരണമായാവാം പ്രതിഷേധിച്ചത്. കുട്ടികൾക്കെതിരായ അച്ചടക്ക നടപടികൾ ആലോചിക്കാനുള്ള സമയമല്ല ഇത്. കുട്ടികൾ നിർമലയിലെ കുട്ടികളാണ്. അവരെ തെറ്റുകൾ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

തെരുവു നായകൾ കൂട്ടമായെത്തി കൂടുപൊളിച്ച് ആറ് ആടുകളെ കടിച്ചു കൊന്നു

Aswathi Kottiyoor

‘സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചു’, 10 മിനിറ്റിൽ 6 മിനിറ്റും വയനാടിന് വേണ്ടിയെന്ന് ​ഗവർണർ

Aswathi Kottiyoor

സ്ത്രീധനം ചോദിച്ചാൽ തള്ളിക്കളയാൻ പെൺകുട്ടികൾക്കാവണം; സംഭവം നടന്നത് കേരളത്തിലെന്നത് ദുഖിപ്പിക്കുന്നു; ഗവർണർ

Aswathi Kottiyoor
WordPress Image Lightbox