24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ‘സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചു’, 10 മിനിറ്റിൽ 6 മിനിറ്റും വയനാടിന് വേണ്ടിയെന്ന് ​ഗവർണർ
Uncategorized

‘സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചു’, 10 മിനിറ്റിൽ 6 മിനിറ്റും വയനാടിന് വേണ്ടിയെന്ന് ​ഗവർണർ

തിരുവനന്തപുരം: ഗവർണർമാരുടെ സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പത്ത് മിനിട്ട് സംസാരിച്ചതിൽ 6 മിനിട്ടും വയനാടിനെക്കുറിച്ചായിരുന്നു എന്നും ​ഗവർണർ പറഞ്ഞു. കൂടുതൽ സഹായമെത്തിക്കാനാണ് ശ്രമം നടത്തുന്നത്. താൻ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാൻ പറയുമെന്ന് വ്യക്തമാക്കിയ ​ഗവർണർ സിഎംഡിആർഎഫിനെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ വയനാട്ടിന് വേണ്ടി നിൽക്കേണ്ട സമയമാണ്. സിഎംഡിആർഎഫ് വഴിയോ ജില്ലാ ഭരണകൂടം വഴിയോ സഹായമെത്തിക്കാമെന്നും ​ഗവർണർ പറഞ്ഞു.

Related posts

പുതുവത്സരദിനത്തിൽ കെ സ്മാർട്ട് പദ്ധതി ആരംഭിക്കും, രാജ്യത്ത് ആദ്യം; മുഖ്യമന്ത്രി

Aswathi Kottiyoor

സര്‍ക്കാരിന് വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം; തലസ്ഥാനത്ത് വാഹന നിയന്ത്രണം

Aswathi Kottiyoor

ആര്‍ത്തലച്ചൊഴുകുന്ന പുഴക്ക് നടുവിൽ സ്ത്രീയടക്കം നാലംഗ സംഘം; അതിസാഹസിക രക്ഷാദൗത്യത്തിനൊടുവിൽ ജീവിതത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox