31.7 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

കര്‍ണാടക ആര്‍ടിസിയുടെ കോഴിക്കോട്-ബെംഗളൂരു ബസ് അപകടത്തിൽപെട്ടു, നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്ക്

Aswathi Kottiyoor
ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന്
Uncategorized

കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു കാര്‍ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor
കണ്ണൂര്‍: തലശ്ശേരി മാഹി ബൈപ്പാസിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്. കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ മറ്റൊരു കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. താഴെ സർവീസ് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ
Uncategorized

മക്കിമലയിൽ ഉഗ്രശേഷിയുള്ള കുഴിബോംബ്: മാവോയിസ്റ്റ് കവിതയുടെ മരണത്തിൽ പകരം ചോദിക്കാൻ? നിരീക്ഷണം ശക്തമാക്കി

Aswathi Kottiyoor
കൽപ്പറ്റ: തലപ്പുഴ മക്കിമലയിൽ കുഴിച്ചിട്ട നിലയിൽ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിൽ മാവോയിസ്റ്റുകളെ പ്രതിചേർത്ത് തലപ്പുഴ പോലീസ് കേസെടുത്തു. പ്രതികളുടെമേൽ യുഎപിഎ കുറ്റം ചുമത്തി. ബോംബ് സ്ഥാപിച്ചത് തണ്ടർബോൾട്ടിനെ അപായപെടുത്താനാണെന്നും എഫ്ഐആറിൽ പറയുന്നു. ബോംബ്
Uncategorized

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വിനോദസഞ്ചാരത്തിന് വിലക്ക്

Aswathi Kottiyoor
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ
Uncategorized

ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി*

Aswathi Kottiyoor
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ ഇരിട്ടി താലൂക്കിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ജൂൺ 27) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ,
Uncategorized

അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിന൦ ആചരിച്ചു

Aswathi Kottiyoor
അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിന൦ ആചരിച്ചു. സ്കൂൾ അസ൦ബ്ളിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരിക്കെതിരെ മനുഷ്യ ചങ്ങല നിർമ്മിക്കുകയും ചെയ്തു. കൂടാതെ ലഹരിക്കെതിരെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളാഷ്
Uncategorized

മണത്തണ ഗവ.ഹൈസ്ക്കൂളിൽ ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി

Aswathi Kottiyoor
മണത്തണ: മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ മോഡൽ പാർലമെന്റ് സംഘടിപ്പിച്ചു. സ്വാതിക തിലക് ‘സബ്സ്റ്റൻസ് അബ്യൂസ് ഫ്രീ എൻവിയോൺമെന്റ് 2024’ ബിൽ അവതരിപ്പിച്ചു. ഡെൽന ഫസൽ,
Uncategorized

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Aswathi Kottiyoor
വയനാട്: വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ നാളെ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ഡോ. രേണു രാജ്
Uncategorized

പേരാവൂർ ടൗണിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബും ബോധവൽക്കരണ പരിപാടിയും നടത്തി

Aswathi Kottiyoor
പേരാവൂർ : പേരാവൂർ മലബാർ ബി എഡ് ട്രെയിനിംഗ് കോളേജ് എഎസ്എസ് യൂണിറ്റ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പേരാവൂർ പഴയ സ്റ്റാൻ്റിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ഫ്ലാഷ് മോബും ബോധവൽക്കരണ
Uncategorized

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; റദ്ദാക്കരുതെന്ന് പൊലീസ്, ‘യുവതി മൊഴി മാറ്റിയത് രാഹുലിൻ്റെ സമ്മർദ്ദം മൂലം’

Aswathi Kottiyoor
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടയിൽ റിപ്പോ‍ർട്ട് നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി
WordPress Image Lightbox