24.3 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • കൂത്തുപറമ്പിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം; യംങ് മെൻസ് ക്രിക്കറ്റ് ക്ലബ്ബ്
Uncategorized

കൂത്തുപറമ്പിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം; യംങ് മെൻസ് ക്രിക്കറ്റ് ക്ലബ്ബ്

കൂത്തുപറമ്പ് :കൂത്തു പറമ്പ് യംങ് മെൻസ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ 39 മത് വാർഷിക ജനറൽ ബോഡി യോഗംത്തിൽ കൂത്തുപറമ്പിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാൻ പൂക്കോട് മുതൽ നിർമ്മലഗിരി വരെ 45 മീറ്റർ വീതിയിൽ 4 വരി പാത നിർമ്മിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

2024- 2025 വർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളായി പ്രസിഡന്റ് ജബ്ബാർ സി.കെ, വൈ പ്രസിഡന്റ് രാജീവൻ,മാറോളി സെക്രട്ടറി പി. ദീപക് കുമാർ എന്നിവരെയും ജോ.സെക്രട്ടറിമാരായി ദിലീപ് വി.പി,ശ്രീജിഷ് എപി എന്നിവരെയും ട്രഷററായി ശ്രീഷ്.എ.പിയെയും തിരഞ്ഞെടുത്തു.

Related posts

ചാരായവും വാഷും പിടികൂടി

Aswathi Kottiyoor

ട്രെയിൻ യാത്രയിൽ പ്രശ്‌നം നേരിടുന്നോ? ഈ നമ്പർ ഡയൽ ചെയ്യുക, എല്ലാം ഉടനടി പരിഹരിക്കപ്പെടും!

Aswathi Kottiyoor

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox