കീറിയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാം
ഇന്ത്യ ഡിജിറ്റലാകുകയാണ്. സാമ്പത്തിക ഇടപാടുകള്‍ യുപിഐ വന്നതോടെ ക്യാഷ്ലെസ്സ് ആകാന്‍ തുടങ്ങിയിരുന്നു. എങ്കിലും കറന്‍സികള്‍ ഉപയോഗം കുറവല്ല, പലപ്പോഴും കറന്‍സി ഉപയോഗിക്കുമ്പോള്‍ കേടായ നോട്ടുകള്‍ ലഭിച്ചാല്‍ അല്ലെങ്കില്‍ കയ്യിലുള്ളവ ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത