27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു
Uncategorized

മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

മലപ്പുറം: മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇന്ന് രാവിലെ ഏഴോടെ മലപ്പുറം മൂന്നിയൂർ ആലിൻചുവടിലാണ് അപകടമുണ്ടായത്.ആലിൻ ചുവട് സ്വദേശി പാങ്ങാട്ട് കുഞ്ഞി മുഹമ്മദ് (70) ആണ് മരിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു.

Related posts

ആക്രമണം ബോധപൂർവം, കൊല്ലാൻ വേണ്ടി തന്നെ കുത്തി’; വന്ദനദാസ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു

Aswathi Kottiyoor

സംസ്ഥാനത്ത് വേനൽചൂട് തുടരും; പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഏറ്റവും ഉയർന്ന താപനില

Aswathi Kottiyoor
WordPress Image Lightbox