26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഇടിവള കൊണ്ട് മുഖത്ത് ഇടിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം
Uncategorized

ഇടിവള കൊണ്ട് മുഖത്ത് ഇടിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് ക്രൂരമർദനം. MRI സ്കാനിംഗിന് ഡേറ്റ് കൊടുക്കാത്തതിനാണ് മർദ്ദനം.HDS ജയകുമാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു.മുഖത്ത് പൊട്ടലേറ്റ ജയകുമാരി അബോധാവസ്ഥയിലായി.മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

മഞ്ഞളാം യുപി സ്കൂളിലെ സ്നേഹാർദ്രം പാലിയേറ്റിവ് കെയർ, ക്രിസ്മസ് കിറ്റും കേക്ക് വിതരണവും സംഘടിപ്പിച്ചു..

Aswathi Kottiyoor

യൂത്ത് ലീഗ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ; എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സാക്ഷിയായി സോണിയയും പ്രിയങ്കയും

Aswathi Kottiyoor
WordPress Image Lightbox