24.8 C
Iritty, IN
July 17, 2024
  • Home
  • Uncategorized
  • കേളകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രവീൺ കുമാറിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി
Uncategorized

കേളകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രവീൺ കുമാറിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി


കേളകം : കേളകം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയി സേവനം അനുഷ്ഠിച്ച പ്രവീൺ കുമാറിന് സഹപ്രവർത്തകർ യാത്ര അയപ്പ് നൽകി. പ്രവീൺ കുമാർ വയനാട് ക്രൈം ബ്രാഞ്ചിലേക്കാണ് ട്രാൻസ്ഫർ ആയത്.കേളകം പോലീസ് സ്റ്റേഷൻ എസ്ഐ ശ്രീജേഷ്,രമേശൻ എം,എഎസ്ഐമാരായ സുനിൽ,വി .സജേഷ്, ജി.മഹേഷ്,സിവിൽ പോലീസ് ഓഫീസർമാരായ സുജേഷ്,ദിൽജിത്,പ്രശോഭ്,ഷൈബേഷ്,രതീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ശ്രീജേഷ്,രമേശൻ എന്നിവർ ചേർന്ന് ഉപഹാരം നൽകുകയും എസ്എച്ച്ഒ മറുപടി പ്രസംഗം നടത്തി സംസാരിക്കുകയും ചെയ്തു.

Related posts

ചെയ്യും മുമ്പ് ഓര്‍ക്കുക, വലിയ പണി കിട്ടും, ശക്തമായ നിരീക്ഷണം; വോട്ടിംഗ് മെഷീൻ തട്ടിപ്പെന്ന പ്രചാരണത്തിൽ കേസ്

Aswathi Kottiyoor

നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor

*സമരാഗ്‌നി പ്രക്ഷോഭ യാത്ര മട്ടന്നൂരിൽ*

Aswathi Kottiyoor
WordPress Image Lightbox