24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി
Uncategorized

സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

മട്ടന്നൂർ: ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി.കെ. സുനിൽ കുമാർ സലൂട്ട് സ്വീകരിച്ചു. തലശേരി ഡിഇഒ എൻ.എ.ചന്ദ്രിക, സുനിൽ കരിയാടൻ, ഹരീന്ദ്രൻ കോയിലോടൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ എ. ഫൈറോസ്, വി.എസ്.ശ്രീന,വി. രാജീവൻ, ജാനകി, കെ.രാജേഷ്, സി.എം. ജയദേവൻ, പി.സന്തോഷ് കുമാർ, ഒ.എം. മോഹനൻ, പി. വിപിൻ, വി.രമ്യ, എം.ആദിൽ നിഹാൻ, വൈഷ്ണ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു വിവിധ മേഖലയിലുള്ളവരെ അനുമോദിച്ചു.

Related posts

യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഭാഷ് ബാബു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Aswathi Kottiyoor

ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം

Aswathi Kottiyoor

വെട്ടുകാട് പള്ളി തിരുന്നാള്‍: തിരക്ക് നിയന്ത്രിക്കാന്‍ കെ.എസ്.ആര്‍.

Aswathi Kottiyoor
WordPress Image Lightbox