• Home
  • Uncategorized
  • മൈതാനത്ത് ഉറങ്ങിക്കിടക്കവെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
Uncategorized

മൈതാനത്ത് ഉറങ്ങിക്കിടക്കവെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കവെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവ് ആണ് മരിച്ചത്. 25 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണനല്ലൂർ മൈതാനത്ത് ഉത്സവപരിപാടികള്‍ നടന്ന് കൊണ്ടിരിക്കെ ക്ഷേത്രമൈതാനത്തിന് പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്.

Related posts

തൊഴില്‍ സ്ഥലത്തെ മാനസിക പീഡനം; ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

Aswathi Kottiyoor

പടുകൂറ്റൻ സിഗരറ്റ് രൂപത്തിനു തീ കൊളുത്തി; മുറിവുകൾ ഉണങ്ങിയിട്ടും അക്ഷരയുടെ ഉള്ളു പൊള്ളുന്നു

Aswathi Kottiyoor

മൂന്നാം ദിനവും സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox