24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
Uncategorized

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

പേരാവൂർ: ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പേരാവൂർ കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. ലില്ലിക്കുട്ടിയുടെ മകൻ ദിവിഷിന്റെ ഭാര്യാ സഹോദരൻ അനൂപിനും (25) വെട്ടേറ്റിട്ടുണ്ട്. ജോൺ മാനസിക രോഗിയാണെന്നാണ് അറിയുന്നത്. ശനിയാഴ്‌ച 4.30 ഓടെയാണ് സംഭവം. മക്കൾ: ദീപ്‌തി (യു.കെ), ദീപീഷ് (കുവൈത്ത്). നാട്ടുകാരുടെ സഹായത്തോടെ പ്രതി ജോണിനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts

വയറിളക്കവും ഛര്‍ദ്ദിയും, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

Aswathi Kottiyoor

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.*

Aswathi Kottiyoor

വടക്കൻ ഗാസയിൽ നിന്ന് 4ലക്ഷം പേർ പാലായനം ചെയ്തു; ചൈനീസ് നീക്കം നിരീക്ഷിച്ച് ഇന്ത്യ, റാഫാ ഗേറ്റ് ഇന്ന് തുറക്കും

Aswathi Kottiyoor
WordPress Image Lightbox