24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സെര്‍മോണിയൽ ഡ്രസ്സ് വിതരണം ചെയ്തു.
Uncategorized

സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സെര്‍മോണിയൽ ഡ്രസ്സ് വിതരണം ചെയ്തു.

കേളകം: സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കേളകം ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയ സെർമോണിയൽ ഡ്രസ്സിന്റെ വിതരണം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് നിർവഹിച്ചു. സീനിയർ പോലീസ് ഓഫീസർ റംല ബീവി, ഡ്രിൽ ഇൻസ്പെക്ടർ ഷിബിന്‍ എന്നിവർ സന്നിഹിതയായിരുന്നു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. എസ് പി സി കുട്ടികളുട യൂണിഫോമിനോടൊപ്പം ഔദ്യോഗിക പരിപാടികളിൽ അണിയുന്നതിനുള്ള ആചാരപരമായ വസ്ത്രങ്ങളാണ് സെർമോണിയൽ ഡ്രസ്സ്. സിപിഒ മാരായ സജി എം മാത്യൂസ് സ്വാഗതവും അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു.

Related posts

വിവാഹ ചടങ്ങിനിടെ ആറുവയസുകാരി ബലാത്സംഗത്തിനിരയായി

Aswathi Kottiyoor

തെര‌‌ഞ്ഞെടുപ്പ് ഓട്ടത്തിന് വിളിച്ചു, നയാ പൈസ കൊടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; കുടിശിക 25,000 വാഹനങ്ങള്‍ക്ക്

Aswathi Kottiyoor

*ഭക്ഷ്യസുരക്ഷ: ഒക്‌ടോബര്‍ മാസത്തില്‍ 8703 പരിശോധനകള്‍* *157 സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു; 33 ലക്ഷം രൂപ പിഴ ഈടാക്കി*

Aswathi Kottiyoor
WordPress Image Lightbox