24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് സപ്ലൈകോ വഴി ശബരി കെ റൈസിന്റെ വില്‍പ്പന ആരംഭിച്ചു
Uncategorized

സംസ്ഥാനത്ത് സപ്ലൈകോ വഴി ശബരി കെ റൈസിന്റെ വില്‍പ്പന ആരംഭിച്ചു

സംസ്ഥാനത്ത് സപ്ലൈകോ വഴി ശബരി കെ റൈസിന്റെ വില്‍പ്പന ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പേരാണ് അരി വാങ്ങി മടങ്ങിയത്. ഗുണമേന്മയുള്ള അരി വിലക്കുറവില്‍ ലഭിക്കുന്ന സന്തോഷത്തിലാണ് ഗുണഭോക്താക്കള്‍.

സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകള്‍ വഴി രാവിലെ സംസ്ഥാന സര്‍ക്കാരിന്റെ ശബരി കെ റൈസിന്റെ വില്‍പ്പന ആരംഭിച്ചു. കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള അരി ലഭിക്കുന്ന സന്തോഷവും ഗുണഭോക്താക്കള്‍ പങ്കുവെച്ചു.ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില. കാര്‍ഡൊന്നിന് അഞ്ചു കിലോ ഗ്രാം അരി ലഭിക്കും. കിലോയ്ക്ക് 40 രൂപാ 11 പൈസക്ക് വാങ്ങുന്ന അരിയാണ് 11 രൂപ 11 പൈസ കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

Related posts

ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുക്കാന്‍ പോലീസ് അഭ്യര്‍ത്ഥന.

Aswathi Kottiyoor

ഒമാനില്‍ കൃഷിയിടത്തില്‍ തീപിടിത്തം

Aswathi Kottiyoor

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox