24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ഒമാനില്‍ കൃഷിയിടത്തില്‍ തീപിടിത്തം
Uncategorized

ഒമാനില്‍ കൃഷിയിടത്തില്‍ തീപിടിത്തം

മസ്കറ്റ്: ഒമാനില്‍ ഒരു കൃഷിയിടത്തില്‍ തീപിടിത്തം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ കൃഷിയിടത്തിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി നിയന്ത്രണവിധേയമാക്കി.സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന വിവരം അറിഞ്ഞ ഉടന്‍ തന്നെ എത്തുകയും തീപിടിത്തം നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ബഹ്ല വിലായത്തിലാണ് സംഭവം. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Related posts

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടയിൽ

Aswathi Kottiyoor

ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 10 നോട്ട്; മാർച്ച് 31 വരെയുള്ള മൂല്യം 3.62 ലക്ഷം കോടി

Aswathi Kottiyoor

പേരാവൂരിൽ ടൂവീലർ സർവ്വീസ് സെൻ്ററിൽ മോഷണ ശ്രമം

Aswathi Kottiyoor
WordPress Image Lightbox