24.8 C
Iritty, IN
July 17, 2024
  • Home
  • Uncategorized
  • പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ
Uncategorized

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ

കേളകം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ. കേളകം മലയാംപടിയിലെ ചിങ്ങേത്ത് ലിയോ.സി.സന്തോഷിനെയാണ് (21) കേളകം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്‌ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് അന്വേഷിക്കുന്നതിനിടെ മുങ്ങിയ പ്രതിയെ വിദഗ്‌ദമായാണ് കേളകം പോലീസ് എറണാകുളം തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. എസ്.ഐ.എം.രമേശന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുനിൽ വളയങ്ങാടൻ, സി.വിജയൻ, സി.പി.ഒമാരായ ഒ.കെ.പ്രശോഭ്, പി.രാജേഷ്, സുമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related posts

ജീവനക്കാർക്ക് തോന്നിയ പോലെ കറങ്ങിനടക്കാൻ പറ്റില്ല; സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം

Aswathi Kottiyoor

വിഷുക്കൈനീട്ടം നൽകാൻ പുതുപുത്തൻ നോട്ടുകള്‍ വേണോ? സൗകര്യമൊരുക്കി റിസർവ് ബാങ്ക്

Aswathi Kottiyoor

അനുമോദനവും അവാര്‍ഡ് ദാനവും

Aswathi Kottiyoor
WordPress Image Lightbox