24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
Uncategorized

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

റിയാദ്: പക്ഷാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ കർണാടക സ്വദേശി മരിച്ചു. മംഗലാപുരം കാപ്പു സ്വദേശി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് കുഞ്ഞിയാണ് (55) അൽഖസീം പ്രവിശ്യയിലെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്.

12 വർഷമായി സൗദി അറേബ്യയിലെ ബുറൈദയിലുള്ള ഇദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ – ബദ്റുന്നിസ. മക്കൾ – ഉമൈറ, സുമയ്യ, റാഹില, റംഷീന. മരുമക്കൾ – അബ്ദുൽ കരീം, റിസ്വാൻ, ഉബൈദ്. മൃതദേഹം ബുറൈദയിൽ ഖബറടക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

Related posts

റബറിന്റെ താങ്ങുവില കേന്ദ്രശ്രദ്ധയില്‍പ്പെടുത്തും’; ആര്‍ച്ച് ബിഷപ്പിന് റബര്‍ ബോര്‍ഡിന്റെ ഉറപ്പ്

Aswathi Kottiyoor

ലോക അറബിക് ദിനാചരണം: കാലിഗ്രാഫി എക്സിബിഷൻ ആരംഭിച്ചു.

Aswathi Kottiyoor

ഇടുക്കി കിളിയാര്‍ കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox