25.6 C
Iritty, IN
December 3, 2023
  • Home
  • Uncategorized
  • ഇടുക്കി കിളിയാര്‍ കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു.
Uncategorized

ഇടുക്കി കിളിയാര്‍ കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു.


ഇടുക്കി കിളിയാര്‍ കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഉപ്പുതോട് കോയിക്കലേത്ത് വിനോദ് (50 ) ആണ് മരിച്ചത്. നെടുങ്കണ്ടത്ത് ബീവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാരനാണ്.
രാത്രി ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ പ്രകാശിനും കിളിയാര്‍ കണ്ടത്തിനും മധ്യേ സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് മരിച്ചതായാണ് വിവരം. മുരിക്കാശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Related posts

ചക്രവാതച്ചുഴികളും ന്യൂനമർദ്ദ സാധ്യതയും; സംസ്ഥാനത്ത് ഇന്നും മഴ തുടരും, നാല് ജില്ലകളിൽ മുന്നറിയിപ്പ്

Aswathi Kottiyoor

ലിവിങ് ടുഗദര്‍ ബന്ധത്തിലും സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസ് ഫയല്‍ ചെയ്യാമെന്ന് ഹൈക്കോടതി

Aswathi Kottiyoor

ഹോട്ടല്‍ പാഴ്‌സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധന.*

Aswathi Kottiyoor
WordPress Image Lightbox