• Home
  • Kerala
  • കൂത്തുപറമ്പ ഹൈസ്ക്കൂൾ തൊക്കിലങ്ങാടിയും ജെ സി ഐ കൂത്തുപറമ്പിൻ്റെയും യങ്ങ് മെൻസ് ക്രിക്കറ്റ് ക്ലബിനെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.
Kerala

കൂത്തുപറമ്പ ഹൈസ്ക്കൂൾ തൊക്കിലങ്ങാടിയും ജെ സി ഐ കൂത്തുപറമ്പിൻ്റെയും യങ്ങ് മെൻസ് ക്രിക്കറ്റ് ക്ലബിനെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.

കൂത്തുപറമ്പ ഹൈസ്ക്കൂൾ തൊക്കിലങ്ങാടിയും ജെ സി ഐ കൂത്തുപറമ്പിൻ്റെയും യങ്ങ് മെൻസ് ക്രിക്കറ്റ് ക്ലബിനെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.
കൂത്തുപറമ്പ ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ജെ സി ഐ പ്രസിഡണ്ട് രജിന ശ്രീ ജിത്ത് അദ്ധ്യക്ഷയായി
സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി വിനോദ് ഉത്ഘാടനം ചെയ്തു. പരിസ്ത്ഥിതി ക്ലബ് കോർഡിനേറ്റർ ശ്രീ രാജേഷ് പരിസ്ത്ഥിതി ദിന സന്ദേശം നൽകി. മുഴുവൻ കുട്ടികൾക്ക് വ്യക്ഷ തൈകൾ നൽകുകയും സ്കൂൾ പരിസരങ്ങൾ നട്ടു പിടിപ്പിക്കുകയും ചെയ്തു നിതിൻ സി എം ,ജയിംസ് അബ്രഹാം ,പി ദീപക് കുമാർ , ടി പ്രജേഷ് ശ്രീജിഷ് എ പി തുടങ്ങിയവർ പങ്കെടുത്തു…

Related posts

കാർബൺ ന്യൂട്രൽ ഗവേണൻസ്; 19 ഇലക്ട്രിക് വാഹങ്ങൾ കൈമാറി

Aswathi Kottiyoor

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ്

Aswathi Kottiyoor

പൗരത്വംമുതൽ പാരിസ്ഥിതികാനുമതിവരെ ; ബിസിനസ് എളുപ്പമാക്കാൻ 60 ആശയങ്ങളുമായി കേന്ദ്രം.

Aswathi Kottiyoor
WordPress Image Lightbox