27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • ഓട്ടോ ആംബുലൻസിന് പിന്നിൽ തട്ടിയതിൽ തുടങ്ങിയ തർക്കം, പൊലീസ് സ്റ്റേഷനിലും അക്രമം; പഞ്ചായത്തംഗമടക്കം റിമാൻഡിൽ
Uncategorized

ഓട്ടോ ആംബുലൻസിന് പിന്നിൽ തട്ടിയതിൽ തുടങ്ങിയ തർക്കം, പൊലീസ് സ്റ്റേഷനിലും അക്രമം; പഞ്ചായത്തംഗമടക്കം റിമാൻഡിൽ

തിരുവനന്തപുരം: പൂവാർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പൊലീസിനെ ഭീഷണിപ്പെടുത്തുകയും മറ്റൊരു കേസിൽ പൊലീസ് പിടികൂടിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേരെ കോടതി റിമാൻഡു ചെയ്തു. പൂവാർ ഗ്രാമപ്പഞ്ചായത്ത് അംഗം ശരത്കുമാർ, പൂവാർ സ്വദേശി അൻസിൽ എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റു ചെയ്തത്. ഇതിന് പിന്നാലെയാണ് ഇവർ സ്റ്റേഷനിൽ അതിക്രമം കാട്ടിയത്.

Related posts

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു; റേഡിയോ കോളർ സന്ദേശം

Aswathi Kottiyoor

സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor

അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ട്; 22 അന്വേഷണങ്ങൾ പൂർത്തിയാക്കി

Aswathi Kottiyoor
WordPress Image Lightbox