24.5 C
Iritty, IN
November 28, 2023
  • Home
  • Uncategorized
  • അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ട്; 22 അന്വേഷണങ്ങൾ പൂർത്തിയാക്കി
Uncategorized

അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ട്; 22 അന്വേഷണങ്ങൾ പൂർത്തിയാക്കി

ഡൽ​​ഹി: അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ടിന്മേൽ സെബി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 24 അന്വേഷണങ്ങളിൽ രണ്ടെണ്ണം ഒഴികെ പൂർത്തിയാക്കി. പുറത്ത് നിന്നുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്ന രണ്ട് അന്വേഷണങ്ങളാണ് ഇപ്പോഴും തുടരുന്നത്. അദാനിയുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട 13 അന്താരാഷ്ട്ര സ്ഥാപനങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിച്ചത്. അദാനി ഓഹരിമൂല്യം പെരുപ്പിച്ചു കാട്ടി തട്ടിപ്പ് കാട്ടിയെന്നായിരുന്നു ഹിൻഡൻബെർഗ് റിപ്പോർട്ട്. ഹരജി 29 നു വീണ്ടും പരിഗണിക്കും.

Related posts

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

Aswathi Kottiyoor

അവശ്യ മരുന്നുകളില്ല, ശസ്ത്രക്രിയകൾ മാറ്റുന്നു; പാക്ക് ആരോഗ്യമേഖലയും പ്രതിസന്ധിയിൽ

Aswathi Kottiyoor

സമ്പുഷ്ട അരിക്ക് ചമ്പ പകരമാകില്ലെന്ന് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox