25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വടകര മടപ്പള്ളിയില്‍ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പാല സ്വദേശി സാലിയ (60) ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.
Uncategorized

വടകര മടപ്പള്ളിയില്‍ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പാല സ്വദേശി സാലിയ (60) ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.

ഒരാളുടെ നില ഗുരുതരമാണ്. ടെമ്പോ ട്രാവലര്‍ താഴ്ചയിലേക്ക് പതിച്ചാണ് അപകടം. പരിക്കേറ്റ 5 പേരെ കോഴിക്കോട്ടെ ആശുപത്രികളിലേക്ക് മാറ്റി. പാലയില്‍ നിന്ന് കാസര്‍കോഡ് ഭാഗത്തേക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്

Related posts

സൈനികന്‍റെ മൃതദേഹത്തോട് അനാദരവ്, മൃതദേഹം നാട്ടിലെത്തിയത് ജീര്‍ണിച്ച അവസ്ഥയില്‍; പരാതിയുമായി ബന്ധുക്കള്‍

Aswathi Kottiyoor

മൊബൈലിൽ ഉച്ചത്തിൽ പാട്ടുകേട്ടാൽ ബസിൽനിന്ന് പുറത്ത്*

Aswathi Kottiyoor

മലയാളി യുവതി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

Aswathi Kottiyoor
WordPress Image Lightbox