23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം
Kerala

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം.ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം രൂക്ഷമായത്. വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിൽ എത്തിയെന്ന് റിപ്പോർട്ടുകള്‍. 266 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക.(

പൊതു ഇടങ്ങളിൽ വാട്ടർ സ്പ്രേ ഉപയോഗിക്കാൻ ഡൽഹി സർക്കാർ നിർദേശം നൽകി. എട്ടിടങ്ങളെ കൂടി പുതുതായി വായു മലിനീകരണ ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുത്തി. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.

Related posts

ഭൂമി പതിവ്: താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി

Aswathi Kottiyoor

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയ തുക കുറവെന്നത് അടിസ്ഥാനരഹിതമായ പ്രചരണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

നിയ​​​​മ​​​​സ​​​​ഭാ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​നം വൈ​​​​കി​​​​യേ​​​​ക്കും…………

Aswathi Kottiyoor
WordPress Image Lightbox