കേളകം:ലയണ്‍സ് ക്ലബ്ബ് കേളകം 318 ഇയില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി.കേളകം വ്യാപാര ഭവനില്‍ നടന്ന സന്ദര്‍ശന പരിപാടി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.ഒ.വി സനല്‍ ഉദ്ഘാടനം ചെയ്തു.കേളകം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി.കെ അജു അധ്യക്ഷത വഹിച്ചു.സിത്താര സനല്‍,ജെറില്‍ ജോര്‍ജ്, ശശീന്ദ്രന്‍ കോലോത്ത്, ദീപക് മാത്യു, ഷാജി ജോസഫ്, ബിനു കെ ആന്റണി,ഡോ.സുധീര്‍,കെ.വി രാമചന്ദ്രന്‍, ടൈറ്റസ് തോമസ്, സുബൈര്‍ കൊളക്കാടന്‍, സുരേഷ് ബാബു, പ്രകാശന്‍ കാണി, വി.കെ മനോജ് കുമാര്‍, സജിനി സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു