26.3 C
Iritty, IN
May 4, 2024
  • Home
  • Peravoor
  • പേരാവൂർ ഡി.വൈ.എസ്.പി എ.വി. ജോണിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
Peravoor

പേരാവൂർ ഡി.വൈ.എസ്.പി എ.വി. ജോണിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

പേരാവൂർ : പേരാവൂർ ഡി.വൈ.എസ്.പി. എ.വി. ജോണിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു. ഇരിട്ടി കീഴ്പ്പള്ളിയിലെ ആലക്കൽ വീട്ടിൽ പരേതനായ വർഗീസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ ത്രേസ്യാമ്മ ജോൺ ചാവശേരി എച്ച്.എസ്.എസ് അധ്യാപികയാണ്. മകൻ അഭിജിത് ജോൺ.

Related posts

ചിതാഗ്നി സംസ്കരണ യൂണിറ്റ് അനുവദിച്ചു

Aswathi Kottiyoor

മയക്കുമരുന്നുമായി പേരാവൂർ സ്വദേശി പോലീസിന്റെ പിടിയിൽ –

Aswathi Kottiyoor

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്നു സ​മാ​പ​നം

Aswathi Kottiyoor
WordPress Image Lightbox