• Home
  • Kerala
  • എംബിബിഎസ്‌, ബിഡിഎസ്‌ താൽക്കാലിക അലോട്ട്‌മെന്റ്‌
Kerala

എംബിബിഎസ്‌, ബിഡിഎസ്‌ താൽക്കാലിക അലോട്ട്‌മെന്റ്‌

എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്‌സുകളിലേക്കുള്ള ഓപ്‌ഷൻ സമർപ്പണം തിങ്കളാഴ്‌ച അവസാനിച്ചു. ബുധൻ വൈകിട്ട്‌ താൽക്കാലിക അലോട്ട്‌മെന്റ്‌ ലിസ്റ്റും വ്യാഴം ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ അഞ്ചുമുതൽ എട്ടിന്‌ വൈകിട്ട്‌ നാലുവരെ കോളേജുകളിൽ പ്രവേശനം നേടാം.

വിവരങ്ങൾക്ക്‌: www.cee.kerala.gov.in , ഫോൺ: 047122626300

Related posts

പ്രകൃതിയെ മുറിവേൽപ്പിക്കാത്ത നിർമാണ രീതി പിന്തുടരേണ്ടത് അനിവാര്യം: മന്ത്രി കെ. രാജൻ

Aswathi Kottiyoor

മണ്ണെണ്ണ പെർമിറ്റ്: യാനങ്ങളുടെ പരിശോധന മാറ്റി

Aswathi Kottiyoor

കേരള- കർണ്ണാടക എക്സൈസ് മുത്തങ്ങയിൽ വാഹന പരിശോധന കർശനമാക്കി

Aswathi Kottiyoor
WordPress Image Lightbox