• Home
  • Kerala
  • ക്ഷേമ പെൻഷൻ മസ്റ്ററിങ് ഇന്ന് അവസാനിക്കും
Kerala

ക്ഷേമ പെൻഷൻ മസ്റ്ററിങ് ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് വാര്‍ഷിക ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള സമയം ഇന്ന് അവസാനിക്കും. കൃത്യ സമയത്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്നും പുറത്താകും. സമയപരിധി ഇനിയും ദീര്‍ഘിപ്പിക്കാൻ സാധിക്കില്ലെന്ന് ധനവകുപ്പ് അധികൃതര്‍ അറിയിച്ചു. സേവന പെൻഷൻ പോര്‍ട്ടലിലെ വിവരങ്ങള്‍ അനുസരിച്ച്‌ 52,47,566 പേരാണ് സാമൂഹിക പെൻഷൻ കൈപ്പറ്റുന്നത്, ഇതില്‍ 40,05,431 പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി.

Related posts

ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ 50 ശ​ത​മാ​ന​ത്തി​ലേ​ക്ക്; 1.32 കോ‌​ടി പേ​ർ എടുത്തു

Aswathi Kottiyoor

കോഴിക്കോടിന്റെ സൗരമനുഷ്യൻ, നാസ അമേരിക്കയിലെത്തിച്ചു നീരിക്ഷിച്ചു; സൗരോർജമുപയോഗിച്ചു ജീവിതം….

Aswathi Kottiyoor

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി ഇന്ന് (ഓഗസ്റ്റ് 31) വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox