24.5 C
Iritty, IN
November 28, 2023
  • Home
  • Kottiyoor
  • കൊട്ടിയൂർ പാൽച്ചുരത്ത് 5 ഗ്രാം എം ഡി എം എയുമായി വിദ്യാർത്ഥി പോലീസ് പിടിയിൽ.
Kottiyoor

കൊട്ടിയൂർ പാൽച്ചുരത്ത് 5 ഗ്രാം എം ഡി എം എയുമായി വിദ്യാർത്ഥി പോലീസ് പിടിയിൽ.

കൊട്ടിയൂർ പാൽച്ചുരത്ത് 5 ഗ്രാം എം ഡി എം എ യുമായി പാൽച്ചുരം സ്വദേശിയയായ വിദ്യാർത്ഥി അലൻ ബെന്നിയെ അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗ്ലൂരിൽ നിന്നും ബൈക്കിൽ എം ഡി എം എ യുമായി വന്ന അലനെ പാൽച്ചുരം പുതിയങ്ങാടിയിൽ വെച്ച് കണ്ണൂർ റൂറൽ ലഹരി വിരുദ്ധ സ്ക്വാടും കേളകം എസ് എച്ച് ഒ ജാൻസി മാത്യുവും ചേർന്ന് പിടികൂടിയത്. കേളകം ടൗണിൽ എം.ഡി എം എ വിൽപ്പന നടത്തുവാൻ എത്തിച്ചതാണന്ന് പോലീസ് പറഞ്ഞു. കേളകം എസ് ഐ രമേശൻ, എ എസ് ഐ സുനിൽ വളയങ്ങാടൻ സി പി ഒ വിവേക് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related posts

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് നാളെ തുടക്കമാകും.

Aswathi Kottiyoor

പാ​ൽ​ച്ചു​രം ചു​രം റോ​ഡി​ൽ സു​ര​ക്ഷ മു​ളംകാലി​ൽ

Aswathi Kottiyoor

ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു

Aswathi Kottiyoor
WordPress Image Lightbox