• Home
  • kannur
  • പുഷ്‌പൻ ആശുപത്രി വിട്ടു
kannur

പുഷ്‌പൻ ആശുപത്രി വിട്ടു

തലശേരി> കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പൻ ആശുപത്രി വിട്ടു. മൂത്രത്തിലെ അണുബാധയെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു. തലശേരി സഹകരണ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. വ്യാഴാഴ്ച തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ നിരീക്ഷിക്കും. വെള്ളി പാനൂരിലെ വീട്ടിലേക്ക് മാറ്റും.

Related posts

സൗജന്യ കൊവിഡ് ആര്‍ടിപിസിആർ പരിശോധന

Aswathi Kottiyoor

വോ​ട്ടെണ്ണ​ൽ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ൽ

Aswathi Kottiyoor

ലോ​ക്ഡൗ​ണി​നി​ട​യി​ലും അ​പ​ക​ട​ങ്ങ​ളൊ​ഴി​യാ​തെ ജി​ല്ല​യി​ലെ റോ​ഡു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox