30.4 C
Iritty, IN
June 16, 2024
  • Home
  • kannur
  • സൗജന്യ കൊവിഡ് ആര്‍ടിപിസിആർ പരിശോധന
kannur

സൗജന്യ കൊവിഡ് ആര്‍ടിപിസിആർ പരിശോധന

ജില്ലയില്‍ വ്യാഴം (ഒക്ടോബര്‍ 21) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, ചന്തപുര സാംസ്‌കാരിക നിലയം, ഗവ. ഹൈസ്‌കൂള്‍ മയ്യില്‍, വയോജന വിശ്രമ കേന്ദ്രം കായലോട്, എല്‍സിഎം ലൈബ്രറി തൂവക്കുന്ന്, എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും രാമന്തളി പ്രാഥമികാരോഗ്യകേന്ദ്രം, കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം, നാറാത്ത് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും പാരിഷ് ഹാള്‍ കരിക്കോട്ടക്കരി, കാരുണ്യ ക്ലിനിക് കുടുക്കിമൊട്ട, എട്ടിക്കുളം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയും അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ 10 മുതല്‍ മൂന്ന് വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

ജില്ലാ ആസൂത്രണ സമിതി യോഗം 36 തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതി കൂടി അംഗീകരിച്ചു

Aswathi Kottiyoor

കൃ​ഷി വ​കു​പ്പി​ന്‍റെ ഓ​ണം പ​ച്ച​ക്ക​റി വി​പ​ണി​ തു​ട​ങ്ങി

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………….

WordPress Image Lightbox