• Home
  • kannur
  • കണ്ണൂർ നഗരത്തിൽ തട്ടുകടകൾക്ക് നിയന്ത്രണം
kannur

കണ്ണൂർ നഗരത്തിൽ തട്ടുകടകൾക്ക് നിയന്ത്രണം

കണ്ണൂർ : നഗരത്തിൽ തട്ടുകടകൾക്ക് നിയന്ത്രണം. രാത്രി 11 മണിക്ക് ശേഷം തട്ടുകടകൾ പ്രവർത്തിക്കരുതെന്ന് കോർപറേഷൻ. നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. മേയർ അഡ്വ ടി.ഒ മോഹനന്റെ നേതൃത്വത്തിൽ നൈറ്റ് സ്ക്വാഡ് നഗരത്തിൽ പരിശോധന നടത്തി. ഓടയിലേക്ക് മലിന ജലമൊഴുക്കിയ കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്തെ ബങ്ക് അടച്ചു പൂട്ടാൻ നിർദേശം.

Related posts

സില്‍വര്‍ ലൈന്‍ കല്ലിടല്‍; കണ്ണൂരില്‍ പ്രതിഷേധം തുടരുന്നു*

Aswathi Kottiyoor

ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് മടുത്തു

Aswathi Kottiyoor

ക​ടു​ത്ത നി​യ​ന്ത്ര​ണം; വി​ജ​ന​മാ​യി കണ്ണൂർ ന​ഗ​രം

Aswathi Kottiyoor
WordPress Image Lightbox