34.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • പ്രവേശനോത്സവം ആഘോഷമാക്കി കേളകം സെന്‍റ് തോമസ് ഹൈസ്കൂള്‍.
Uncategorized

പ്രവേശനോത്സവം ആഘോഷമാക്കി കേളകം സെന്‍റ് തോമസ് ഹൈസ്കൂള്‍.

കേളകം: പൂക്കളും മധുരവും ഏറ്റുവാങ്ങി പാട്ടും നൃത്തവുമായി പ്രവേശനോത്സവം ആഘോഷമാക്കി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഗീത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കവണാട്ടേല്‍ അനുഗ്രഹ പ്രഭാക്ഷണം നടത്തി. പിടിഎ പ്രസിഡന്‍റ് സജീവന്‍ എം പി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എന്‍ ഐ ഗീവര്‍ഗീസ്, മദര്‍ പിടിഎ പ്രസിഡന്‍റ് അമ്പിളി സജി, സീനിയര്‍ അധ്യാപിക ഷീന ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പി സി നന്ദിയും പറഞ്ഞു. തുടര്‍ന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, മികവിന്‍റെ പ്രദര്‍ശനം എന്നിവയും അരങ്ങേറി.

Related posts

പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ല: കെ സുരേന്ദ്രന്‍

Aswathi Kottiyoor

സിദ്ധാർത്ഥന്‍റെ മരണം; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം, സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണം

Aswathi Kottiyoor

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ.*

Aswathi Kottiyoor
WordPress Image Lightbox