25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ.*
kannur Uncategorized

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ.*

തിരുവനന്തപുരം∙ വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടി ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

ക്ലബ്ബിൽ വെച്ച് വനിതാ ഡോക്ടറുമായി അടുപ്പം, മദ്യം നൽകി പീഡിപ്പിച്ച ശേഷം ബ്ലാക് മെയിലിങ്; യുവാവ് പിടിയിൽ

Aswathi Kottiyoor

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ട; അ​മേ​രി​ക്ക​യി​ൽ ഇ​ള​വ്

Aswathi Kottiyoor

കോവിഡ് വാക്‌സിനേഷന്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കണം

Aswathi Kottiyoor
WordPress Image Lightbox