23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • പ്രതീക്ഷയോടെ കോണ്‍ഗ്രസും ബി.ജെ.പിയും; കര്‍ണാടക ആര്‍ക്കൊപ്പമെന്ന് ശനിയാഴ്ച അറിയാം
Uncategorized

പ്രതീക്ഷയോടെ കോണ്‍ഗ്രസും ബി.ജെ.പിയും; കര്‍ണാടക ആര്‍ക്കൊപ്പമെന്ന് ശനിയാഴ്ച അറിയാം

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച അറിയാം. തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. തങ്ങള്‍ നിര്‍ണായക ശക്തിയാകുമെന്ന പ്രതീക്ഷയിലാണ് എച്ച്.ഡി. കുമാര സ്വാമിയുടെ ജെഡിഎസ്.

1952ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗാണ് ഇത്തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 73.19 ശതമാനമായിരുന്നു പോളിംഗ്.

ഇത്തവണ കര്‍ണാടകയില്‍ തൂക്ക് നിയമസഭയാകും എന്നാണ് വോട്ടെടുപ്പിനുശേഷം പുറത്തുവന്ന എക്സിറ്റ് പോളുകള്‍ കൂടുതലായി പ്രവചിച്ചത്. നാല് എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അധികാരം പ്രവചിക്കുന്നുണ്ട്. ന്യൂസ് നേഷന്‍ സര്‍വേ മാത്രമാണ് ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് പ്രവചിച്ചത്.

Related posts

മീൻ പിടിക്കാൻ പോയ യുവാവ് ഇരമ്പുവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor

ഡ്രൈവിംഗ് ടെസ്റ്റിന് ആർടിഒയിൽ പോകേണ്ട, ഡ്രൈവിംഗ് സ്‍കൂളുകൾ ടെസ്റ്റ് നടത്തും, ജൂൺ ഒന്നുമുതൽ പുതിയ നിയമം

Aswathi Kottiyoor

തെരഞ്ഞെടുപ്പിന് മുമ്പ് ഇലക്ടറല്‍ബോണ്ടുകളുടെ വിവരം പുറത്തു വരുമോ,കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox