20.8 C
Iritty, IN
November 23, 2024
  • Home
  • kannur
  • കൊട്ടിയൂർ ഉത്സവം : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ചടങ്ങുകൾക്ക് മാറ്റമില്ല
kannur

കൊട്ടിയൂർ ഉത്സവം : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ചടങ്ങുകൾക്ക് മാറ്റമില്ല

കണ്ണൂർ : കൊട്ടിയൂർ അമ്പലത്തിൽ ഉത്സവം തുടങ്ങിയാൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ചടങ്ങുകൾക്ക് മുടക്കമില്ല .കൊട്ടിയൂർ അമ്പലത്തിൽ ഉത്സവം തുടങ്ങിയാൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന, വെള്ളാട്ടം, കുട്ടികൾക്ക് ചോറൂണ്, അന്നദാനം തുടങ്ങിയവ നടത്തില്ല
എന്നിങ്ങനെയുള്ള തെറ്റിധാരണകൾ ഭക്തജനങ്ങളുടെ ഇടയിൽ നിലനിക്കുന്ന സാഹചര്യത്തിലാണ്
ക്ഷേത്രം അധികൃതരുടെ മുന്നറിപ്പ്

കൊട്ടിയൂർ ഉത്സവം പ്രമാണിച്ചോ മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവം പ്രമാണിച്ചോ പറശ്ശിനിമടപ്പുരയിലെ പൂജകൾക്കോ അനുഷ്ടാനങ്ങൾക്കോ യാതൊരുവിധ മുടക്കവും തടസ്സവും ഉണ്ടാകില്ലെന്നും എല്ലാ ദിവസവും സാധാരണ ദിവസങ്ങളിലുള്ളതുപോലെ തന്നെ രാവിലെ 5:30 മുതൽ രാവിലെ 8.30 വരെ തിരുവപ്പനയും വെള്ളാട്ടവും സന്ധ്യയ്ക്ക് 6:30 മുതൽ 8:30 വരെ വെള്ളാട്ടവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി

Related posts

മട്ടന്നൂർ കിൻഫ്ര പാർക്കിന് ഭൂമി ഏറ്റെടുത്തതിൽ വ്യാപക ക്രമക്കേട്

Aswathi Kottiyoor

കേരള മദ്യ നിരോധന സമിതിയുടെ ജനബോധന വാഹന ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകി………..

Aswathi Kottiyoor

ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം

Aswathi Kottiyoor
WordPress Image Lightbox