27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • കാൽടെക്സിൽ ബസുകൾ നിർത്തുന്നത് തോന്നിയപടി
kannur

കാൽടെക്സിൽ ബസുകൾ നിർത്തുന്നത് തോന്നിയപടി

കണ്ണൂർ : നഗരത്തിലെ ജനത്തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ കാൽടെക്സിൽ ബസുകൾ നിർത്തുന്നത് തോന്നിയപടി. ബസുകൾ എവിടെ നിർത്തുമെന്ന് നിശ്ചയമില്ലാത്തതിനാൽ നെട്ടോട്ടമോടേണ്ട ഗതികേടിലാണ് യാത്രക്കാർ.

ഗാന്ധി സർക്കിളിന് തൊട്ടുള്ള പെട്രോൾപമ്പ് മുതൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക്‌ മുൻവശംവരെയാണ് ബസുകൾ ആളെക്കയറ്റുന്നതും ഇറക്കുന്നതും. പ്രാദേശിക റൂട്ടുകളിലേക്കുള്ള ബസുകളും ദീർഘദൂര ബസുകളുമുൾപ്പെടെ ഇത്തരത്തിലാണ് തുടരുന്നത്. കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി, മട്ടന്നൂർ അഞ്ചരക്കണ്ടി തുടങ്ങി ജനത്തിരക്കേറെയുള്ള മിക്ക റൂട്ടുകളിലേയും ബസുകൾ ഇൗ രീതിയിലാണ് നിർത്തിയിടുന്നത്

കോഴിക്കോട്ടേക്ക് ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ ആളെക്കയറ്റുന്നതും സമാനരീതിയിൽത്തന്നെ. ഇക്കാരണത്താൽ കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഡിപ്പോയിലേക്ക് കയറാനോ ഇറങ്ങാനോ പറ്റാത്ത സ്ഥിതിയാണ്. ഹോൺ മുഴക്കുന്നത് കാരണമുള്ള ശബ്ദശല്യത്തിനും

Related posts

കണ്ണൂർ ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി….

Aswathi Kottiyoor

കണ്ണൂര്‍ കണ്ണോത്തുംചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഏഴ് പേര്‍ക്ക് പരിക്കേറ്റു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 531 പേര്‍ക്ക് കൂടി കൊവിഡ്; 511 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox