25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു
Uncategorized

പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായി വിജയനും ശശി തരൂർ എംപിയും മോദിക്കൊപ്പം വന്ദേഭാരതിലുണ്ടായിരുന്നു.

വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

Related posts

‘തോക്ക് ചൂണ്ടി ഭീഷണി, ബാറുകളിലെത്തി മദ്യപാനം, 6 ലക്ഷം കൈമാറിയത് യുവതിക്ക്’; 19കാരനെ ബന്ദിയാക്കിയയാൾ പിടിയിൽ

മുന്‍വൈരാഗ്യം, കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Aswathi Kottiyoor

ഒരു ദിവസത്തെ വിസയിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox