23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കൂത്തുപറമ്പ് പ്രീമിയർ ലീഗ് T 20 ക്രിക്കറ്റ്‌ 2023 സീസൺ 2 സമാപിച്ചു.
Uncategorized

കൂത്തുപറമ്പ് പ്രീമിയർ ലീഗ് T 20 ക്രിക്കറ്റ്‌ 2023 സീസൺ 2 സമാപിച്ചു.

വൈ എം സി സി കൂത്തുപറമ്പയും ജെ. സി. ഐ കൂത്തുപറമ്പുമായി സംയുക്ത ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു മാസമായി നടന്നു വന്ന ജെ. സി ശ്രീധരമേനോൻ ,ജെ. സി. എം വി. മോഹനൻ മെമ്മോറിയൽ കൂത്തുപറമ്പ് പ്രീമിയർ ലീഗ് T 20 ക്രിക്കറ്റ്‌ 2023 സീസൺ 2 സമാപിച്ചു.

സമാപന സമ്മേളനം മുൻ C .D C A ട്രഷററും മുൻ വൈസ് പ്രസിഡണ്ടുമായ ശ്രീ ധനഞ്ജയൻ ഉത്ഘാടനം ചെയ്തു.

വൈ എം സി സി പ്രസിഡണ്ട് സി കെ അബ്ദുൾ ജബാർ അധ്യക്ഷത വഹിച്ചു.
ശ്രീമതി ഗീത എസ് മേനോൻ ,ശ്രീമതി ഉഷ ദേവി മോഹൻ എന്നിവർ മുഖ്യാതിഥികളായി.
ജൂനിയർ വിഭാത്തിൽ ആർ 7 റോക്കോസും , സിനിയർ വിഭാഗത്തിൽ ശ്രീ സ്ട്രൈക്കേർസും ജേതാകളായി.

ദീപക് കുമാർ പി ,പ്രജേഷ് ടി ബിജിത്ത്, കൃഷ്ണപ്രസാദ് സൂരജ് ധർമ്മാലയം, തുടങ്ങിയവർ സംസാരിച്ചു’

Related posts

ദില്ലി മദ്യനയ അഴിമതിക്കേസ്: ജാമ്യം തേടി കെജ്‍രിവാൾ വിചാരണക്കോടതിയിൽ

Aswathi Kottiyoor

അവസാന മണിക്കൂറുകൾ! ബിരുദധാരികൾക്ക് പെയ്ഡ് ഇന്‍റേൺഷിപ്പ്, മാസം 24000 രൂപ വരെ വേതനം; അസാപ്പ് കേരള വഴികാട്ടും

Aswathi Kottiyoor

മോർച്ചറി തണുപ്പിൽ അമ്മയെ കാത്ത് ലിബ്ന; ആശുപത്രിക്ക് മുന്നിൽ നീറിനീറി അച്ഛൻ; മരിച്ചതറിയാതെ അമ്മയും സഹോദരങ്ങളും

Aswathi Kottiyoor
WordPress Image Lightbox