22.8 C
Iritty, IN
September 19, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

രാജ്യത്ത് ഏപ്രില്‍ മുതല്‍ ചികിത്സാ ചെലവ് കുതിച്ചുയരും.

Aswathi Kottiyoor
രാജ്യത്ത് ഏപ്രില്‍ മുതല്‍ ചികിത്സാ ചെലവ് കുതിച്ചുയരും. അവശ്യ മരുന്നുകള്‍ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതോടെയാണ് ചികിത്സാ ചെലവ് കുതിച്ചുയരാന്‍ പോകുന്നത്. അവശ്യ മരുന്ന് പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പത്ത് ശതമാനം വില
Kerala

അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി ചൊവ്വാഴ്‌ച

Aswathi Kottiyoor
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി പറയുന്നത്‌ ഏപ്രില്‍ നാലിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് എസ്‌സി-എസ്‌ടി പ്രത്യേക കോടതിയാണ് വിധി പറയുക. മോഷണക്കുറ്റം ആരോപിച്ചാണ് മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ
Uncategorized

തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു

Aswathi Kottiyoor
തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു. പുതുക്കാട് മുപ്ലിയത്ത് സംഘര്‍ഷത്തിനിടെ അമ്മാവന്റെ വെട്ടേറ്റാണ് കുട്ടി മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവമുണ്ടായത്. പ്രതി ജമാലുദ്ദീനെ മറ്റ് തൊഴിലാളികള്‍ പിടികൂടി വരന്തരപ്പിള്ളി പൊലീസിന് കൈമാറി. അതിഥി
Iritty kannur Kerala

ഉളിക്കൽ : തൊട്ടിപ്പാലം മേഖലയിലുള്ളവർക്ക് ഇനി കാട്ടാനപ്പേടി വേണ്ട, തകർന്ന സോളർ വേലി അറ്റകുറ്റപ്പണി നടത്തി വനം വകുപ്പ് ചാർജ് ചെയ്തു.

Aswathi Kottiyoor
തൊട്ടിപ്പാലം, കുണ്ടേരി, ഉപദേശിക്കുന്ന് പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതും വീടുകൾക്കു നേരെ വരെ ആക്രമണം നടക്കുന്നതുമായി കാണിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. വനം
Uncategorized

ഏറുമാടത്തില്‍ താമസിക്കുന്ന ഗര്‍ഭിണിയ്ക്ക് അടിയന്തര സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തില്‍ കഴിയുന്ന ഗര്‍ഭിണിയേയും കുട്ടികളേയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Uncategorized

നിയന്ത്രണം വിട്ട ടിപ്പർ ലോറി കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞു*

Aswathi Kottiyoor
എടൂർ: പേരാവൂരിലേക്ക് പോവുകയായിരുന്നു കെ കെ ഗ്രൂപ്പിന്റെ ടിപ്പർ ലോറിയാണ് ഇന്ന് രാവിലെ എടൂർ ആനപ്പന്തി റോഡിൽ വെമ്പുഴ പാലത്തിന്റെ കൈവരികൾ തകർത്ത് പുഴയിലേക്ക് മറിഞ്ഞത്. ഇതേ തുടർന്ന് എടൂർ ആനപ്പന്തി റോഡിൽ ഗതാഗതം
Kerala

പ്രചരണ കാൽനട ജാഥ: കർഷക സമരത്തിൽ നൽകിയ ഉറപ്പുക

Aswathi Kottiyoor
പ്രചരണ കാൽനട ജാഥ: കർഷക സമരത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, തൊഴിലുറപ്പപദ്ധതി സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഏപ്രിൽ 5 ന് നടക്കുന്ന പാർലമെൻ്റ് മാർച്ചിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി കേളകം
Uncategorized

പതിനാറുകാരിയെ കെട്ടിയിട്ടു പീഡിപ്പിച്ചു; പ്രതിക്ക് 49 വർഷം കഠിന തടവ്

Aswathi Kottiyoor
തിരുവനന്തപുരം∙ പതിനാറുകാരിയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാടു പുറുത്തിപ്പാറ കോളനി ആകാശ് ഭവനിൽ ശിൽപിക്കു (27) 49 വർഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ
Uncategorized

16 പ്രതികള്‍, 100 സാക്ഷികള്‍; അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്

Aswathi Kottiyoor
മണ്ണാർക്കാട് ∙ അട്ടപ്പാടി മധു വധക്കേസിൽ മണ്ണാര്‍ക്കാട് കോടതി ഇന്ന് വിധിപറയും. അരി മോഷ്ടിച്ചെന്ന കാരണത്താല്‍ 2018 ഫെബ്രുവരി 22ന് മുക്കാലിയില്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് അവശനാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മധു
Uncategorized

മട്ടന്നൂരിൽ ചാരായ നിർമാണത്തിനിടെ ഒരാൾ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor
മട്ടന്നൂർ: ചാവശ്ശേരി പറമ്പ് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായം നിർമ്മിക്കുന്നതിനിടെ ഒരാൾ പിടിയിൽ.പൗർണമി വീട്ടിൽ കെ. പി.മണിയെയാണ് (48) എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
WordPress Image Lightbox