22.8 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും; പ്രിയതാരത്തിന് വിടചൊല്ലി ജന്മനാട്

Aswathi Kottiyoor
കൊച്ചി∙ അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. പൊതുദർശനത്തിനായി മൃതദേഹം ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. കടവന്ത്ര
Kerala

ജനത്തെ ദ്രോഹിച്ച് പോലീസ്; പി​ഴ​ത്തു​ക ചു​മ​ത്താ​ൻ പോ​ലീ​സി​നുമേൽ ഉ​ന്ന​ത​ത​ല സ​മ്മ​ർ​ദം

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ വ​​​ൻ പി​​​ഴ​​​ത്തു​​​ക ചു​​​മ​​​ത്താ​​​നു​​​ള്ള ഉ​​​ന്ന​​​ത​​​ത​​​ല സ​​​മ്മ​​​ർ​​​ദം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞു നി​​​ർ​​​ത്തി​​​യു​​​ള്ള കാ​​​ട​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​മാ​​​യി പോ​​​ലീ​​​സ്. പ​​​രി​​​ശോ​​​ധ​​​ന എ​​​ന്ന പേ​​​രി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞു നി​​​ർ​​​ത്തി യാ​​​ത്ര​​​ക്കാ​​​രെ ദ്രോ​​​ഹി​​​ക്കു​​​ന്ന ക​​​ടു​​​ത്ത
Kerala

കേളകം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് 2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു

Aswathi Kottiyoor
കേളകം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് 2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ടോമി
Kerala

1000 ച​തു​ര​ശ്ര അ​ടി​ വ​രെ​യു​ള്ള വീടുകൾക്ക് പെ​ർ​മി​റ്റ് ഫീ​സ് വ​ർ​ധ​ന​ ഒഴിവായേക്കും

Aswathi Kottiyoor
സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​പ്രി​​​​ൽ ഒ​​​​ന്നുമു​​​​ത​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ പെ​​​​ർ​​​​മി​​​​റ്റ് ഫീ​​​​സ് വ​​​​ർ​​​​ധ​​​​ന​​​​യി​​​​ൽ നി​​​​ന്ന് 1000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി​​​​വ​​​​രെ​​​​യു​​​​ള്ള ഗാ​​​​ർ​​​​ഹി​​​​ക കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ആ​​​​ലോ​​​​ച​​​​ന. ബ​​​​ജ​​​​റ്റി​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലും പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​തെ കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ ഫീ​​​​സ് നി​​​​ര​​​​ക്ക്
Uncategorized

ഔട്ടർ റിങ് റോഡ്: മംഗലപുരം- തേക്കട– വിഴിഞ്ഞം റീച്ചിന് പാരിസ്ഥിതികാനുമതി

Aswathi Kottiyoor
 വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ ഭാ​ഗമായ മംഗലപുരം– തേക്കട– വിഴിഞ്ഞം റീച്ചിന് പാരിസ്ഥിതികാനുമതി ലഭിച്ചു. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിയുടെ അനുമതി വിജ്ഞാപനം ദേശീയപാത അതോറിറ്റിക്ക്‌ കൈമാറി. രണ്ടാം റീച്ചായ തേക്കട
Uncategorized

കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു

Aswathi Kottiyoor
 തിരുവനന്തപുരം വെഞ്ഞാറമൂ ട് ആലന്തറയില്‍ കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. കടയില്‍ നിന്ന് ചായ കുടിച്ച ശേഷം വാഹനത്തിലേക്ക് കയറാന്‍
Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram Uncategorized

ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ് തീപിടിത്തം, കോവിഡ്, പകര്‍ച്ചവ്യാധി പ്രതിരോധം: എറണാകുളം ജില്ലയില്‍ സമഗ്രയോഗം

Aswathi Kottiyoor
ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐ.പി സൗകര്യം തുടരും. കൂടാതെ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാക്കും.
Kerala

ആനമതിൽ നിർമാണം വൈകുന്നു; അധിക ചെലവ് 31 കോടി രൂപ

Aswathi Kottiyoor
കേ​ള​കം: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യെ കാ​ട്ടാ​ന ഭീ​ഷ​ണി​യി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​ന​മ​തി​ൽ നി​ർ​മി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ പാ​ഴ്പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പൊ​ലി​ഞ്ഞ​ത് ആ​റു ജീ​വ​ൻ. 2019 ജ​നു​വ​രി ആ​റി​ന് അ​ന്ന​ത്തെ വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​ൻ പ്ര​ഖ്യാ​പി​ച്ച ആ​ന​മ​തി​ൽ
kannur

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും

Aswathi Kottiyoor
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭയിൽ ചേർന്ന ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്താൻ ചേർന്ന യോഗം തീരുമാനിച്ചു. പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ കൈക്കൊള്ളുമെന്ന് നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അധ്യക്ഷതയിൽ യോഗം തീരുമാനിച്ചു.
Kerala

വിഷു ബമ്പർ 12 കോടി

Aswathi Kottiyoor
വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 24ന്. കഴിഞ്ഞ വർഷം വരെ 10 കോടിയായിരുന്നു ബമ്പർ സമ്മാനമെങ്കിൽ ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില വിഷു ബമ്പർ ഒന്നാം സമ്മാനമടിച്ച
WordPress Image Lightbox