23.9 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

Aswathi Kottiyoor
പേരാവൂര്‍:ഗ്രാമ പഞ്ചായത്തിന്റെയും പി ഇ സിയുടെയും നേതൃത്വത്തില്‍ പേരാവൂര്‍,കോളയാട് പഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്
Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram Uncategorized

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor
കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് നൽകുന്ന മുച്ചക്ര വാഹനങ്ങളുടെയും ശ്രവണസഹായികളുടെയും വിതരണം നടന്നു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ വച്ച് നടന്ന ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ് റോയ് നമ്പുടാകം
Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ അപകടം; ഒരാൾ മരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പേട്ട സ്വദേശി അനിൽ കുമാർ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. വിമാനത്താവള റൺവേക്ക് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ഇരുമ്പ് വടം
Kerala

ഇന്നസെന്റിന് യാത്രമൊഴി നൽകി കേരളം .

Aswathi Kottiyoor
അതുല്യനടന്‍ ഇന്നസെന്റിന്റെ സംസ്‌കാരം പൂര്‍ത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലാണ് ചടങ്ങുകള്‍ നടന്നത്. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സെന്റ്
Kerala

കണ്ണൂർ ഡിപ്പോയിൽ എത്തിയത് എട്ട് ലക്ഷം പാഠപുസ്തകങ്ങൾ

Aswathi Kottiyoor
കണ്ണൂർ: 2023-24 വർഷത്തെ പാഠപുസ്തക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ് നിർവഹിച്ചു. എട്ട് ലക്ഷം പുസ്തകങ്ങളാണ് ഇതുവരെ ഡിപ്പോയിൽ എത്തിയത്. കണ്ണൂർ നോർത്ത്, കണ്ണൂർ സൗത്ത്,
Kerala

കുട്ടികളുടെ ഫോട്ടോ വച്ചുള്ള സ്‌കൂൾ ബോർഡുകളും പരസ്യങ്ങളും വിലക്കി.

Aswathi Kottiyoor
കുട്ടികളുടെ ഫോട്ടോ വച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ബാലാവകാശ കമ്മിഷൻ വിലക്കി. മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിൽ കുട്ടികളുടെ ഫോട്ടോ വച്ചുള്ള ബോർഡുകൾ മറ്റു കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി കമ്മിഷൻ കണ്ടെത്തി. ഇത്തരം
Kerala

നിലയ്‌ക്കലിൽ ശബരിമല തീർത്ഥാടകരുടെ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു; 28 പേർക്ക്‌ പരിക്ക്‌

Aswathi Kottiyoor
ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇലവുങ്കലിൽ നിന്ന് കണലയിലേക്കുള്ള പാതയിലാണ് അപകടം. ശബരമല ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണ് ബസിലുണ്ടായിരുന്നത്. ഏകദേശം 65നടുത്ത് ആളുകൾ ബസിൽ ഉണ്ടായിരുന്നതായി പറയുന്നു.
Uncategorized

ചേംബറിൽ വച്ച് കടന്നുപിടിച്ചു’; ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി യുവ അഭിഭാഷക.*

Aswathi Kottiyoor
കൊച്ചി∙ കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെ പരാതിയുമായി യുവ അഭിഭാഷക. ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ചേംബറിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക്
Kerala

ആപ്പുകളിൽ ഭക്ഷണക്കൊള്ള , ചൂഷണം ചെയ്‌ത്‌ സ്വകാര്യ ഓൺലൈൻ ഫുഡ്‌ഡെലിവറി ആപ്പുകൾ

Aswathi Kottiyoor
ഉപഭോക്താക്കളെ ചൂഷണം ചെയ്‌ത്‌ സ്വകാര്യ ഓൺലൈൻ ഫുഡ്‌ഡെലിവറി ആപ്പുകൾ. ഹോട്ടലുകളിലെ ഭക്ഷണവിലയേക്കാൾ ഉയർന്ന വിലയാണ്‌ പ്രമുഖ ഓൺലൈൻ ഫുഡ്‌ ഡെലിവറി കമ്പനികൾ ഈടാക്കുന്നത്‌. ഉദാഹരണത്തിന്‌ 200 രൂപയാണ്‌ റെസ്‌റ്റോറന്ററിൽ ചിക്കൻ ബിരിയാണിക്ക്‌ വില. ഇത്‌
Uncategorized

പിഎഫ് പലിശനിരക്ക് പ്രഖ്യാപിച്ചു; ഈ വര്‍ഷം 8.15% ലഭിക്കും, 0.05% വര്‍ധനവ്.*

Aswathi Kottiyoor
ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് 8.15% ആയിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് .05% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെന്‍ട്രല്‍ ബോര്‍ഡ്
WordPress Image Lightbox