• Home
  • Uncategorized
  • വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി
Uncategorized

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി


പേരാവൂര്‍:ഗ്രാമ പഞ്ചായത്തിന്റെയും പി ഇ സിയുടെയും നേതൃത്വത്തില്‍ പേരാവൂര്‍,കോളയാട് പഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ജോസ് ആന്റണി,റീന മനോഹരന്‍,യു വി അനില്‍കുമാര്‍,ബേബി സോജ,ഷൈലജ ടീച്ചര്‍,സി ആര്‍ സി കണ്‍വീനര്‍ കെ വി സജി,കില ആര്‍ പി ജയരാജന്‍ പ്രധാനാധ്യാപകരായ ജയരാജന്‍,സൂസമ്മ, സി ആര്‍ സി ട്രെയിനര്‍ അഞ്ജലി തുടങ്ങിയവര്‍ സംസാരിച്ചു.വിരമിക്കുന്ന 11 അധ്യാപകര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്

Related posts

കാനഡയിൽ ഖാലിസ്ഥാൻവാദി നേതാവ് കൊല്ലപ്പെട്ടു

Aswathi Kottiyoor

*തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ ട്രക്കിന് പിന്നിലിടിച്ച്‌ മണ്ണടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു.*

Aswathi Kottiyoor

പാട്ടും ആട്ടവും വരയും നടനവുമായി ‘അമ്മത്തിരുമൊഴി മലയാളം’

Aswathi Kottiyoor
WordPress Image Lightbox