27.4 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

അവശ്യ മരുന്നുകൾക്ക് 12% വരെ വില കൂടും

Aswathi Kottiyoor
ചെന്നൈ∙ ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 12 ശതമാനത്തോളം ഉയരും. വാർഷിക മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കി എല്ലാ സാമ്പത്തിക വർഷാരംഭവും മരുന്നു കമ്പനികൾക്കു
Kerala

അഴീക്കൽ മത്സ്യബന്ധന തുറമുഖ വികസനം 2 വർഷത്തിനകം

Aswathi Kottiyoor
അഴീക്കൽ മത്സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള 25.37 കോടി രൂപയുടെ പദ്ധതി രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കും. കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ അഴീക്കലിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെൻഡർ നടപടി പൂർത്തിയാക്കി
Kerala

എന്റെ കേരളം’ മെഗാ എക്സ്‌പോ ഏപ്രിൽ ഒന്നുമുതൽ ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച്‌ നേട്ടങ്ങളും മികവും അവതരിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന–-വിപണന മേളയുടെ സംസ്ഥാന ഉദ്ഘാടനം ഏപ്രിൽ ഒന്നിന് രാത്രി ഏഴിന്‌ കൊച്ചി മറൈൻഡ്രൈവ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ‘യുവതയുടെ കേരളം,
Kerala

ഭക്ഷണ സാധനങ്ങളുടെ പരിശോധനയിൽ വീഴ്‌ച ; കണ്ടെത്തൽ വിജിലൻസ്‌ പരിശോധനയിൽ

Aswathi Kottiyoor
സംസ്ഥാനത്ത്‌ വിൽക്കുന്ന ആഹാരസാധനങ്ങളുടെ സാമ്പിൾ പരിശോധിച്ച്‌ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ചയെന്ന്‌ വിജിലൻസ്‌ കണ്ടെത്തൽ. ‘ഓപ്പറേഷൻ ഹെൽത്ത് വെൽത്ത്‌’ മിന്നൽ പരിശോധനയിലാണ്‌ മിക്ക ജില്ലയിലും വീഴ്‌ച കണ്ടെത്തിയത്‌. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണറുടെ ഓഫിസിലും ജില്ലകളിലെ
Kerala

ഉക്രയ്‌നിൽനിന്ന് മടങ്ങിയവർക്ക് ആശ്വാസം ; ഇന്ത്യയിൽ മെഡിക്കൽ പരീക്ഷ

Aswathi Kottiyoor
ഉക്രയ്‌നിൽനിന്നുൾപ്പെടെ തിരിച്ചുവരാൻ നിർബന്ധിതരായ മെഡിക്കൽ വിദ്യാർഥികൾക്ക്‌ ഇന്ത്യയിൽ എംബിബിഎസ്‌ പരീക്ഷ എഴുതാൻ ഒറ്റത്തവണ അവസരമൊരുക്കുമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. യുദ്ധത്തെ തുടർന്ന്‌ ഉക്രയ്‌നിൽനിന്നും കോവിഡ്‌ സാഹചര്യങ്ങൾ കാരണം ചൈന, ഫിലിപ്പീൻസ്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്നും തിരിച്ചെത്തിയ
Kerala

പി.വി. നാരായണൻ കുട്ടി അനുസ്മരണം

Aswathi Kottiyoor
ഇരിട്ടി: കഴിഞ്ഞ ദിവസം അന്തരിച്ച ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി ഡയറക്ടറും ഭരണസമിതി അംഗവുമായ പി.വി. നാരായണൻകുട്ടിയുടെ അനുസ്മരണ ചടങ്ങു് സൊസൈറ്റി ഹോളിൽ നടന്നു. സണ്ണി ജോസഫ് എം എൽ എ അനുസ്മരണ ഭാഷണം നടത്തി.
kannur

തദേശ സ്ഥാപനങ്ങളുടെ പദ്ധതി സമർപ്പണം: കണ്ണൂർ ജില്ല ഒന്നാമത്

Aswathi Kottiyoor
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വർഷത്തെ പദ്ധതി സമർപ്പണത്തിൽ കണ്ണൂർ ജില്ല ഒന്നാമത്. ജില്ലാ പഞ്ചായത്ത്, പാനൂർ നഗരസഭ, തലശ്ശേരി നഗരസഭ, പയ്യന്നൂർ നഗരസഭ, കണ്ണൂർ കോർപറേഷൻ, കൂത്തുപറമ്പ് നഗരസഭ, തളിപ്പറമ്പ് നഗരസഭ തുടങ്ങിയ
Kerala

സംസ്ഥാനത്തെ ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Aswathi Kottiyoor
സംസ്ഥാനത്തെ ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനുള്ള യോജിച്ചുള്ള നടപടികളാണു സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ
Kerala

സംസ്ഥാനത്ത് തൊഴിലില്ലായ്മ ഇല്ലാതാക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ എന്ന ആശയം നടപ്പിലാക്കി 2026 ഓടെ തൊഴിലില്ലായ്മ പൂർണമായും ഇല്ലാതാക്കുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച മികവ്
Kerala

സ്‌കൂൾ വിദ്യാർഥികൾക്ക് അഞ്ചു കിലോ അരി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (29 മാർച്ച്)

Aswathi Kottiyoor
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്ക് അഞ്ചു കിലോഗ്രാം അരി വീതം വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇന്ന്(29 മാർച്ച്) നിർവഹിക്കും. വൈകിട്ട് 3.30ന് ബീമാപ്പള്ളി
WordPress Image Lightbox