• Home
  • Uncategorized
  • തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ പ്രീ പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക്
Uncategorized

തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ പ്രീ പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ പ്രീ പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ‘ പ്രവർത്തനങ്ങൾക്ക് തുടക്കമായി .വർണ ക്കൂടാരം എന്ന പേരിൽ സർവ്വശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി ഇൻറർനാഷണൽ മോഡൽ പ്രീ സ്കൂൾ പ്രോജക്ട് ആണ് സ്കൂളിൽ നടപ്പിലാക്കുന്നത് . നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നിർവഹിച്ചു വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര അധ്യക്ഷയായി എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസർ രമേശൻ കടൂർ പദ്ധതി വിശദീകരിച്ചു. സ്കൂളിന് അധ്യാപിക ഷീല കെ.എസ് നൽകുന്ന സൗണ്ട് സിസ്റ്റം ഇരിട്ടി എ.ഇ.ഒ ബാബുരാജ് കെ എ ഏറ്റുവാങ്ങി ബി പി സി ടി.എം തുളസീധരൻ, പ്രധാനാധ്യാപിക സാറ എൻ, ജിം മാത്യു, ജിജോ അറയ്ക്കൽ, ജിൻസി സിനോജ്, ഷീല കെ.എസ്, ഷൈലജ വി വി എന്നിവർ സംസാരിച്ചു

Related posts

*അശ്ലീലസൈറ്റുകള്‍ കുറിച്ചുവെച്ചു, സംതൃപ്തിയില്ലെന്ന് പരാതി; ശരീരഭാഗങ്ങള്‍ ശൗചാലയത്തില്‍ ഒഴുക്കി?.*

Aswathi Kottiyoor

തൃശ്ശൂർ പൂരത്തെ തകർക്കാൻ നീക്കമെന്ന് തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം, വനം വകുപ്പ് സര്‍ക്കുലര്‍ അപ്രായോഗികം

Aswathi Kottiyoor

ആണവ ഉപകരണം നഷ്ടമായി,

Aswathi Kottiyoor
WordPress Image Lightbox