Uncategorized

വിദ്യാഭ്യാസം, സംസ്‌കാരം,

ടി. നാരായണൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “വിദ്യാഭ്യാസം, സംസ്‌കാരംസമൂഹം” എന്ന പുസ്തകം തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ആഡിറ്റ്& അക്കൗണ്ട് സ് അസോസിയേഷന്റെ 49-ാം ദേശീയ വാർഷിക സമ്മേളന വേദിയിൽ കേരള നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ (ജനുവരി 27 ന്) രാവിലെ 11 മണിക്ക് പ്രകാശനം ചെയ്തു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ട്രഷററും ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററുമായ സുരേഷ് വെള്ളിമംഗലം പുസ്തകം സ്വീകരിച്ചു. 90രൂപയാണ് പുസ്തകത്തിന്റെ മുഖവില.

ദേശീയ വിദ്യാഭ്യാസനയം, ഖാദർ കമ്മിറ്റി റിപ്പോർട്ട്, അട്ടിമറിക്കപ്പെടുന്ന വിദ്യാഭ്യാസവകാശ നിയമം തുടങ്ങി 13 ലേഖനങ്ങൾ അടങ്ങിയതാണ് പുസ്തകം.

Related posts

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

Aswathi Kottiyoor

ട്രെയിൻ തീവയ്പ്പ് കേസ്; പ്രതിക്ക് രേഖാചിത്രവുമായി എന്ത് സാമ്യം?; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി കേരള പൊലീസ്

Aswathi Kottiyoor

തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറി; വിവിധ ട്രെയിനുകൾ റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox