23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കണ്ടകശ്ശേരി കാർ നിയന്ത്രണം വിട്ടു തലകീഴയായി മറിഞ്ഞു .
kannur

കണ്ടകശ്ശേരി കാർ നിയന്ത്രണം വിട്ടു തലകീഴയായി മറിഞ്ഞു .

പയ്യാവൂർ നിന്ന് ഉളിക്കൽ ഭാഗത്തേക്കു പോവുകയായിരുന്ന kl 14 L 3238 മാരുതി കാർ ആണ് അപകടത്തിൽ പെട്ടത്. തലേദിവസം മറ്റൊരു വാഹനത്തിൽ തട്ടി മുറിഞ്ഞു റോഡിനു കുറുകെ കിടന്ന ജിയോയുടെ കേബിൾ കണ്ട് വെട്ടിക്കുന്നതിനു ഇടയിൽ കാർ നിയന്ത്രണം വിട്ടാണ് തലകീഴയായി മറിഞ്ഞത്‌. കണ്ടകശ്ശേരി ഭാഗത്തു വെച്ചാണ് അപകടം നടന്നത്. പയ്യാവൂർ ചാമക്കാൽ സ്വദേശിയുടെ കാർ ആണ് അപകടത്തിൽ പെട്ടത് നിത്യമായി അപകടം ഉണ്ടാകുന്ന മേഖലയാണിത്.

Related posts

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷാ ന​ട​ത്തി​പ്പ് അ​ധി​കൃ​ത​ർ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കും

Aswathi Kottiyoor

വീട്ടുപറമ്പിൽ പീരങ്കി കണ്ടെത്തി*

Aswathi Kottiyoor

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറിയായി കെ.ജെ.ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox